ഓരോ തുള്ളിചോരയില്‍ വിരിഞ്ഞ എന്‍ സ്വാതന്ത്രമേ,,,
വര്ഷാന്തരങ്ങളായി ഞാന്‍ കൊതിച്ച എന്‍ സ്വാതന്ത്രമേ,,
മഹാത്മാക്കളെ നിങ്ങള്‍ നേടിത്തന്ന എന്‍ സ്വാതന്ത്രമേ,,
ഉപ്പെടുത്തു കര്പ്പൂരമാക്കി നേടിയ എന്‍ സ്വാതന്ത്രമേ..
വെടിയുണ്ടകള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ,
തീതുപ്പും കുഴലുകള്‍ക്ക് മുന്നില്‍ പടച്ചട്ട അണിയാതെ,
അഹിംസ എന്ന ഒരൊറ്റ മന്ത്രവുമായി ...
വെള്ളക്കാരന്‍ വിതക്കും തീനാളങ്ങളില്‍
ആത്മ ധൈര്യം കൈവിടാതെ ,,മനസ്സ് തളരാതെ,,
ആയിരമായിരം സഹോദരങ്ങളെ ബലി നല്‍കി ...
വര്‍ഗീയലഹലകളില്‍ മുങ്ങിപ്പോകാതെ,,,
മോഹന വാഗ്ദാനങ്ങളില്‍ കണ്ണ് മഞ്ഞളിക്കാതെ ,,,
ഭാരത മാതാവിന്‍ മാറിനെ കീറിമുറിക്കും കരങ്ങളെ,,
പോകൂ പുറത്തു,,എന്നാജ്ഞാപിച്ചു കൊണ്ട് ,,
വിപ്ലവത്തിന്‍ വേര് കൂട്ടിച്ചേര്‍ത്തു ...
ഞങ്ങള്‍ക്ക് നേടിത്തന്ന ഭാരതാംബതന്‍ മക്കളെ..
സ്വാതന്ത്രം കീറി മുറിച്ചു പച്ചയായ് ..
കാവിയായ് ,,വെള്ളയായ് പതിച്ചു നല്‍കിയ
വെള്ളക്കാരന്‍ ബുദ്ധിയെ ,,,
അതേ നാണയത്തില്‍ സധൈര്യം നേരിട്ട എന്‍ ,,
സമര നായകരെ നിങ്ങക്ക് വന്ദനം..
നിങ്ങള്‍ നേടിത്തന്ന ഈ സ്വതന്ത്രം ,,,
ഞങ്ങള്‍ കൈകളില്‍ എന്നും സുരക്ഷിതം...
പതറാതെ ,ഇടറാതെ നിങ്ങള്‍ തെളിച്ച വഴിയില്‍,,
കാലിടറാതെ,തളരാതെ ഞങ്ങളുണ്ടാകും...
ഈ സ്വതന്ത്രം ഞാങ്ങക്കൊരാവേശം,,
ഈ സ്വാതന്ത്രം ഞങ്ങള്ക്കൊരഭിമാനം,,,
ഈ സ്വാതന്ത്രം ഞങ്ങള്‍ക്കൊരവകാശം,,,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ