സ്വര്‍ണത്തിന്
വിലകൂടിയതിനാലും,,ജീവിത സാഹചര്യം കുറഞ്ഞതിനാലും ,,സാമ്പത്തീക പ്രതിസന്ധി
ഉള്ളതിനാലും ഇന്ന് അച്ഛനമ്മമാര്‍ക്ക് പെണ്‍കുട്ടികളുടെ കല്യാണം നല്ല
രീതിയില്‍,, സ്വര്‍ണ്ണം കൊടുത്തു പറഞ്ഞയാകാന്‍ സാധിക്കാറില്ല
,,,ചിലവില്ലാതെ ഈ കാര്യം നടക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...
2)നല്ലൊരു സിം കാര്‍ഡ് എടുത്തു(ഐഡിയ ആയ്ക്കോട്ടെ അതാകുമ്പോ അവര് തന്നെ മാറ്റി എടുത്തോളും...)അതില്‍ പരമാവധി റീചാര്‍ജ് ചെയ്തു കൊടുക്കണം..adict ആയ കുട്ടി ജോലി തുടങ്ങിക്കഴിഞ്ഞിരിക്കും..എന്നാ
3)സ്ക്കൂളിലോ കോളേജിലോ ചേര്‍ക്കുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചു പഠിക്കുന്ന സ്ഥലങ്ങളില്‍ ചേര്‍ക്കുവാന്‍ പ്രത്യേകം ശ്രെദ്ധിക്കുക..
4)സാധ്യമെങ്കില്‍ ഒരു മാസം കൂടുമ്പോള്‍ പുത്തനുടുപ്പുകള്‍ വാങ്ങിച്ചു കൊടുക്കുക,,ആകര്‍ഷണം ആണ് ഉദ്ദേശം..
5)പ്രേമരംഗങ്ങള്‍ ഉള്ള സിനിമകള്‍ പരമാവധി കുട്ടിക്ക് കാണിച്ചു കൊടുക്കുക..പ്രേമം എങ്ങനെയെന്നത് കുട്ടി പഠിക്കട്ടെ..
7)കുട്ടിയെ പരമാവധി ഞായറാഴ്ചകളില്‍ അമ്പലത്തിലോ,പള്ളിയിലോ പറഞ്ഞു
വിടുക..നല്ല കളര്‍ ആയിട്ടുള്ള ഡ്രെസ്സുകള്‍ ഇടീപ്പിക്കുന്നത്
നല്ലതായിരിക്കും..കാഴ്ചക്കാരുടെ മനം ഒന്ന് തുടുക്കള്‍ ആണ് ഇതിന്‍റെ
ഉദ്ദേശം..
8)സ്ക്കൂളിലോ.കോളേജിലോ അയക്കുന്നത് ആ സ്ഥാപനത്തിന്‍റെ ബസ്സില്‍ ആയിരിക്കരുത്..പ്രൈവറ്റ് ബസ്സില്‍ തന്നെ അയക്കേണം,,എന്നാലേ ഉദ്ദേശിച്ച കാര്യം നടക്കൂള്ളൂ...
9)കുട്ടി പഠിക്കാനിരിക്കുന്ന മേശക്ക് മുകളില്‍ മംഗളം,മനോരമ,മനോരാജ്യം...തുടങ്ങിയ മ പ്രസിദ്ധീകാരണങ്ങളുടെ ഒരു നീണ്ട നിര വെക്കുന്നത് നല്ലതായിരിക്കു...അത് വായിക്കുമ്പോള്‍ തന്നെ കുട്ടി ഒരു പരുവമായിരിക്കും..
10)കുട്ടി വീട്ടില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കണം,,കൂടെ അപ്പുറത്തെ വീട്ടില്‍ പ്രേമിച്ചു കല്യാണം കഴിച്ച വല്ലവരുടെയും വിജയജീവിത കഥകള്‍ ചര്‍ച്ച ചെയ്യുകയും വേണം..ഒരു കാരണവശാലും പൊട്ടിപ്പൊളിഞ്ഞ പ്രേമ കഥകള്‍ ചര്ച്ചക്കിടരുത്...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ